Australian expand_more

ഈ ആഴ്ചയിലെ പ്രധാന വാർത്തകൾ | 29-05-2023 | News Hour | M4Tv Malayalam

Admin | australian | May 29 2023

* വിവാദ ബിബിസി ഡോക്യുമെന്ററി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ പ്രദർശിപ്പിച്ചു 

* പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഓസ്‌ട്രേലിയയില്‍ ഊഷ്മള സ്വീകരണം

* അക്കൗണ്ട് പാസ്സ്‌വേർഡ് മറ്റൊരാളുമായി പങ്കുവെച്ചാൽ à´…à´§à´¿à´• ഫീസ് , നിയന്ത്രണങ്ങളുമായി netflix 

* ഓസ്‌ട്രേലിയയും ഇന്ത്യയും പുതിയ രണ്ടു കരാറുകളിൽ ഒപ്പു വച്ചു

* ഏജ്ഡ്  കെയർ ഇൽ ജോലി ചെയ്യുന്ന താത്ക്കാലിക വിസക്കാർക്ക് PR എളുപ്പമാക്കുന്നു 

* ഹിരോഷിമയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് നരേന്ദ്രമോദി

* അറബ് വനിത ബഹിരാകാശത്ത്; ചരിത്രം കുറിച്ച് സൗദി

* മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

* വിൻഷ്യസിന് നേരെയുള്ള വംശീയാധിക്ഷേപം; അറ്റോർണി ജനറലിന് പരാതി നൽകി റയൽ മാഡ്രിഡ്

* ജോർഡി ആൽബ ബാഴ്സലോണ വിടുന്നു

 

 

arrow_upward