Australian expand_more

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ | 12-06-2023

Admin | australian | Jun 12 2023

* നഴ്സിംഗ് വിദ്യാർത്ഥികളെ ഉൾനാടൻ മേഖലകളിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതി; 5000 ഡോളർ വീതം QLD സർക്കാർ നൽകും

* സിഡ്നിയിലെ രണ്ടാം വിമാനത്താവളം 2026ൽ തുറക്കും; 24 മണിക്കൂറും പ്രവർത്തനം

* ഓസ്‌ട്രേലിയൻ പണമിടപാട് രംഗത്ത് ചെക്കുകളുടെ ഉപയോഗം നിര്‍ത്തലാക്കുന്നു

* ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ മെല്ലെപ്പോക്ക്; ഉയർന്ന പലിശനിരക്കും വിലക്കയറ്റവും പ്രധാന കാരണങ്ങൾ

* ഓസ്‌ട്രേലിയയിൽ പൊതു അവധി ദിവസങ്ങളിൽ  മുങ്ങി മരണങ്ങൾ കൂടുന്നു 

* തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നു

* ഏകാധിപതികളുടെ കയ്യിൽ ‘എഐ’ ആപത്ത്: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

* യുഎസ്–ചൈന യുദ്ധക്കപ്പലുകൾ നേർക്കുനേർ

* ഓസ്ട്രേലിയൻ അണ്ടർ 19, എ ടീം പരിശീലകനായി മുൻ ക്യാപ്റ്റൻ ടിം പെയ്ൻ

* അൽ ഇത്തിഹാദുമായി കരാർ ഒപ്പുവെച്ച് ഫ്രഞ്ച് താരം കരിം ബെൻസേമ

 

 

 

arrow_upward