Australian expand_more

സിഡ്‌നിയിൽ ക്രിമിനൽ ലോയറിനു വെടിയേറ്റു

Admin | australian | Jul 31 2023

സിഡ്‌നിയിൽ ക്രിമിനൽ ലോയറിനു  വെടിയേറ്റു പ്രമാദമായ ഒട്ടേറെ കേസുകൾ വാദിക്കുന്ന മുഹമ്മദ് അബ്ബാസിനാണ് ഗ്രീൻ ഏക്കറിന് സമീപം ബുധനാഴ്ച്ച വെടിയേറ്റത് . വെടിയേറ്റത്തിന് ശേഷം വീട്ടിലേക്കു ഓടിക്കയറിയ മുഹമ്മദ് അബ്ബാസ് തന്നെ ആണ് അടിയന്ത്രിത സേന വിഭാഗത്തെ ബന്ധപ്പെട്ടത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ബാസ് ഗുരുതര നിലയിൽ തുടരുകയാണ് . ഇയാൾക്ക് നേരെ ഉണ്ടായ വേദി വെപ്പ് ആസൂത്രിതമാണെന്നാണ് പോലീസിന്റെ നിഗമനം . കഴിഞ്ഞ വര്ഷം ഏപ്രിൽ മാസത്തിൽ ഇതേ തെരുവിൽ അധോലോക നേതാവ് മെഹമ്മെദ് ബ്രൗണി അഹമ്മദ് വെടിയേറ്റു മരിച്ചിരുന്നു 

arrow_upward