Australian expand_more

സിഡ്‌നി വെടിവെയ്‌പ്‌ മയക്കുമരുന്നു ഗ്യാങ്ങുകൾ തമ്മിലുള്ള ഏറ്റുമുട്ടല്ലെന്ന് സംശയം

Admin | australian | Jul 31 2023

സിഡ്‌നിയിൽ അടുത്തിടെ നടന്ന വെടിവെപ്പുകൾ സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു . സംസ്ഥാന ക്രൈം കമാൻഡ് നയിക്കുന്ന ടാസ്ക് ഫോഴ്സ് മാഗ്നസ് കഴിഞ്ഞ ജൂൺ വരെ ഉള്ള എട്ടു വെടിവെക്കുകൾ സംബന്ധിച്ച് അന്വേഷണം നടത്തും . തെക്കു പടിഞ്ഞാറൻ സിഡ്‌നിയിൽ മയക്കു മരുന്ന്  വിതരണം ചെയ്യുന്ന സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾ വെടിവെപ്പിലേക്കു നയിച്ചതായാണ് പ്രാഥമിക അന്വേഷണത്തിന്റെ കണ്ടെത്തൽ . സമൂഹത്തിൽ പെട്ടവർ നിയം പാലിക്കുന്നുവെന്നു ഉറപ്പാക്കുകയാണ് പ്രധാന ഉദേശം എന്ന് കമ്മിഷണർ à´•à´°à´‚ വെബ് പറഞ്ഞു 

arrow_upward