Australian expand_more

ഈ ആഴ്ചയിലെ പ്രധാന വാർത്തകൾ | 14-08-23

Admin | australian | Aug 14 2023

 

  • ആയുർവേദ മരുന്നുകളിലെ ലെഡ് വിഷബാധ : മുന്നറിയിപ് നൽകി വിക്ടോറിയൻ ആരോഗ്യ വകുപ്
  • മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്  തുടക്കം 
  • വോയിസ് റഫറണ്ടം : എന്തുകൊണ്ട് എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാരും വോട്ട് ചെയ്യണം.
  • മറവി രോഗത്തിനുള്ള മറുമരുന്ന് പച്ചമുളകിലുണ്ടെന്ന് ഓസ്ട്രേലിയൻ പഠനങ്ങൾ
  • യുകെയിൽ ആശങ്കയായി പുതിയ കൊവിഡ്     വകഭേദമായ എരിസ്; വ്യാപനം വേഗത്തിൽ.
  • വിമാനമുപ‌‌യോ​ഗിക്കാതെ ഭൂ​ഗോളത്തിലെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചു; 10 വർഷത്തിന് ശേഷം യുവാവ് സ്വന്തം വീട്ടിൽ!
  • മണിപ്പൂർ വിഷയത്തിൽ ഇടപെട്ട് സുപ്രിംകോടതി; അന്വേഷണത്തിന് മുന്‍ ജഡ്ജിമാരുടെ പ്രത്യേക സമിതിയെ നിയോഗിച്ചു
  • ചന്ദ്രനിൽ ടൈറ്റാനിയം, ഇരുമ്പ് ധാതുക്കളുടെ വൻശേഖരം
  • എഐ ക്യാമറ അഴിമതി; പ്രതിപക്ഷ  നേതാക്കളുടെ പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി  പരിഗണിക്കും
  • നെയ്മർ ജൂനിയർ ചെൽസിയിലേക്ക്? ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് PSG യെ അറിയിച്ചതായി റിപ്പോർട്ട്
  • ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍; കരാര്‍ അംഗീകരിച്ച് ടോട്ടനം

 

 

arrow_upward