Australian expand_more

വോയിസ് റഫറണ്ടം : എന്തുകൊണ്ട് എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാരും വോട്ട് ചെയ്യണം.

Admin | australian | Aug 14 2023

ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ വിഭാഗങ്ങളെ അങ്കീകരിക്കുന്നതിന്റെ ആദ്യ പടിയായി ഭരണഘടനാ ഭേദഗതിയിലുഉടെ ഒരു സമിതി രുപീകരിക്കാൻ ഒള്ള ശ്രമത്തിലാണ് ഓസ്‌ട്രേല്യൻ സർക്കാർ. പക്ഷെ വോയിസ് ട്ടോ പാര്ലമെന്റ് എന്ന പേരിലുള്ള à´ˆ സമിതി രുപീകരിക്കണമെങ്കിൽ ഓസ്‌ട്രേല്യൻ ഭരണഘന ഭേദഗതി ചെയ്യണം. ഇതിന് ജനങ്ങൾ അനുകൂലിക്കുന്നുണ്ടോ à´ˆ കാര്യം അറിയുന്നതിനായി സർക്കാർ ഒരു ജനഹിദ പരിശോധന അല്ലെങ്കിൽ റഫറണ്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. വോയിസ് ട്ടോ പാര്ലമെന്റ് എന്ന പറയുന്ന ഒരു ജനപ്രിയ സമിതി ഭരണഘടനാ സമിതിയിലുഉടെ രുപീകരിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ആലോചിക്കുകയാണ്. ആദ്യ വിഷയങ്ങളിലും നിയമങ്ങളിലും സർക്കാരിന് ഉബദേശങ്ങൾ നൽകാൻ ദി വോയിസ് എന്ന à´ˆ സമിതിക് സാദിക്കും. പക്ഷെ ഭരണഘടന ഭേദഗതി നടത്തുവാൻ പാർലമെന്റിനു അധികാരമില്ല അതിന് ജനങ്ങളുടെ വോട്ട് ആവശ്യമാണ് . ഓസ്‌ട്രേലിയൻ ഇലക്ട്രിക്ക് കമ്മീഷന്റെ വക്താവായ ഇവാൻ എകുംസ് പറയുന്നുണ്ട് . ഭരണഘടനയുടെ പ്രാധാന്യത്തി പറ്റി നമുക്ക് എല്ലാം അറിയാം ഫെഡറൽ ഗവണ്മെന്റ് എങ്ങനെ പ്രവർത്തയിക്കണമെന്നും കോമ്മൺവെലത്തും സംസ്ഥാനങ്ങളും എങ്ങനെയാണ് പരസ്പരം സഹകരിച്ച പ്രവർത്തിക്കേണ്ടത് എന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും നിയമങ്ങൾ എങ്ങനെ രുപീകരിക്കണമെന്നും അത് എങ്ങനെ നടപ്പിലാക്കണമെന്നും അങ്ങനെ എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത്  ഭരണഘടനയാണ്. ചുരുക്കി പറഞ്ഞാൽ ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭരണഘടനയിൽ അധിഷ്ടിതമാണ് .

arrow_upward