Indian expand_more

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് –2 ബിആർ 1 ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിജയകരമായി വിക്ഷേപിച്ചു

Admin | indian | Dec 17 2019

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് –2 ബിആർ 1
മറ്റ് 9 വിദേശ ഉപഗ്രഹങ്ങളോടൊപ്പം കഴിഞ്ഞ ബുധനാഴ്ച
ഉച്ചകഴിഞ്ഞ് 3.25ന് വിജയകരമായി വിക്ഷേപിച്ചു. പ്രതിരോധ
രംഗത്ത് ഏറെ പ്രാധാന്യമുള്ള റിസാറ്റ് 2 ബിആർ1
ബഹിരാകാശത്തു നിന്ന് ഇരുട്ടിനെയും മേഘങ്ങളെയും മറികടന്ന്
ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്. പിഎസ്എൽവി
റോക്കറ്റിന്റെ 50 ാം ദൗത്യമായിരുന്നു ഇത്.

arrow_upward