എറണാകുളം സെൻറ്തെരേസാസ് കോളേജ് ഏർപ്പെടുത്തിയ അഞ്ചാമത്
ദൈവദാസി മദർ തെരേസ ഓഫ് ലിമ പുരസ്‌കാരത്തിന്
സാമൂഹ്യപ്രവർത്തക ദയാബായി അർഹയായി.25 ,000 രൂപയും പ്രശസ്തി
പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.സാമൂഹിക
സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന സേവന
പ്രവർത്തനങ്ങളാണ് ദയാഭായിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.